തൊട്ടില്‍പ്പാലം: കോണ്‍ഗ്രസ് കാവിലുംപാറ മുന്‍ മണ്ഡലം പ്രസിഡന്റും ഗാന്ധിയനുമായ മൊയിലോത്തറയിലെ
മഞ്ചക്കടവത്ത് കേളുക്കുറുപ്പ് (86) അന്തരിച്ചു. കര്‍ഷക കോണ്‍ഗ്രസ് നാദാപുരം മണ്ഡലം പ്രസിഡന്റ്, കാവിലുംപാറ ഭഗവതി ക്ഷേത്ര കമ്മിറ്റി സെക്രട്ടറി, എന്‍എസ്എസ് കരയോഗം പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചു. ദീര്‍ഘകാലം മൊയിലോത്തറയിലെ റേഷന്‍ വ്യാപാരിയായിരുന്നു
ഭാര്യ: പത്മാവതി അമ്മ. മക്കള്‍: സുരേഷ് (റിട്ട: കരസേന), സുധാമണി (അധ്യാപിക വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി), ഡോ. ജയമോഹന് (വിദേശം).
മരുമക്കള്‍: രാജഗോപാലന്‍ കക്കട്ടില്‍ (റിട്ട. അധ്യാപകന് തിരുവള്ളൂര്‍ ശാന്തിനികേതന്‍ എച്ച്എസ്എസ്), സീമ, ഡോ. ധന്യ.
സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് മൊയിലോത്തറയിലെ വീട്ടുവളപ്പില്‍.