എടച്ചേരി: പുതിയങ്ങാടി ജുമ മസ്ജിദിന് സമീപം കുന്നുമ്മല്‍ ഖദിയ (88) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുന്നുമ്മല്‍ അമ്മദ് എന്ന ചെക്കന്. മക്കള്‍: ഖാലിദ് (കുവൈറ്റ്-നാദാപുരം മണ്ഡലം കെഎംസിസി മുന്‍ വൈസ് പ്രസിഡന്റ്, ടൗണ്‍ ശാഖ മുസ്ലിം ലീഗ് സെക്രട്ടറി), ഇസ്മായില്‍ (കുവൈറ്റ്), കുഞ്ഞാമി, സൈനബ, സുലൈഖ, റാബിയ, പരേതയായ ആസ്യ. മരുമക്കള്‍: അമ്മത് (എടച്ചേരി
നോര്‍ത്ത്), അഹമദ് (മാങ്ങാട്ടുപാറ), അമ്മദ് (ഓര്‍ക്കാട്ടേരി), അശ്റഫ്(കച്ചേരി), പരേതനായ മഠത്തില്‍ അമ്മത് (കാര്‍ത്തികപ്പള്ളി). സഹോദരങ്ങള്‍: പരേതരായ മൊയ്തീന് കുട്ടി ഹാജി, പി.ടി.പി ഇബ്റാഹീം.
