മന്തരത്തൂര്‍: കുനിയില്‍ കല്യാണി (89) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേളപ്പന്. മക്കള്‍: സോമന് കുനിയില്‍, വിമല നെല്ലിയുളള പറമ്പില്‍ മുടപ്പിലാവില്‍, പ്രേമി മേനിച്ചികണ്ടി പതിയാരക്കര, കാഞ്ചന, രജനി. മരുമക്കള്‍: ശങ്കരന് പണിക്കോട്ടി, ബാലന് ടി.എം.ചെമ്മരത്തൂര്‍, ശൈലജ, പരേതരായ കുഞ്ഞിക്കണ്ണന് നാലുകണ്ടി, പരേതനായ ശശിധരന് മേനിച്ചികണ്ടി.