കുറ്റ്യാടി: പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി അതിന് പരിഹാരം ഉണ്ടാവാന്‍ പ്രയത്‌നിച്ച മാധ്യമ പ്രവര്‍ത്തകനായിരുന്നു
കെ.മുകുന്ദന്‍ എന്ന് സാംസ്‌കാരിക പ്രവര്‍ത്തകന്‍ എം.കെ.ശശി അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകന്‍ കെ.മുകുന്ദന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സുഹൃത് വേദി കുറ്റ്യാടിയില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.എന്‍.ബാലകൃഷ്ണന്‍ അധ്യക്ഷനായി. പി.പി.ദിനേശന്‍, എ.സി.അബ്ദുള്‍ മജീദ്, കുമ്പളം കണ്ടി അമ്മദ്, പി.രാധാകൃഷ്ണന്‍, പി.കെ.നവാസ്, ടി.നാരായണന്‍ വട്ടോളി, സി.പി.രഘുനാഥ്, കെ.വി.ഷാജി, രമേശ് ബാബു കാക്കന്നൂര്‍, കെ.കെ.ഗിരീഷ്, ബിജു വളയന്നൂര്‍, ബാബു മമ്പള്ളി, എം.കെ.രാജന്‍, സുധീര്‍ രാജ്, ഇ.കെ.ശശീന്ദ്രന്‍, ജമാല്‍ പാറക്കല്‍, പ്രകാശന്‍, വേണുഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.