കോഴിക്കോട്: ജില്ലാ കലോത്സവത്തില്‍ ഹിന്ദി കവിത എഴുതി എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം നേടിയ വട്ടോളി നാഷനല്‍ ഹയര്‍
സെക്കന്ററി സ്കൂളിലെ നിമ ഫാത്തിമ തിരുവനന്തപുരത്തെ സംസ്ഥാന കലോത്സവത്തിലും കവിത രചിക്കാനുള്ള തയ്യാറെടുപ്പിലാണ്. എച്ച്എസ്എസ് വിഭാഗത്തിലാണ് നിമ ഹിന്ദി കവിത രചിച്ച് കോഴിക്കോട്ട് വിജയ കീരീടം ചൂടിയത്.
‘ ലട്ന സരൂരീ ഹേ…’ (പോരാടേണ്ടത് ആവശ്യമാണ്) എന്നതാണ് കവിതയുടെ വിഷയം.
‘വെള്ളരിപ്രാവ് എപ്പോള്‍ വരും’ എന്ന ചെറുതലകെട്ട് കൊടുത്ത് നിമ ഫാത്തിമ ഹിന്ദിയില്‍ ഇങ്ങനെ കുറിച്ചു
‘ ഈ ജീവിതം വളരെ വിചിത്രമാണ്. ഇവിടെ ജീവിക്കുക അത്ര എളുപ്പമല്ല…….. ഇങ്ങനെ പോകുന്നു നിമയുടെ കവിത.
കര്‍ഷകനായ മുഹമ്മദിന്റെയും അധ്യാപികയായ നാദിറയുടെയും മകളാണ് കക്കട്ടില്‍ സ്വദേശിയായ നിമ ഫാത്തിമ
-ആനന്ദന് എലിയാറ