വില്യാപ്പള്ളി: വില്യാപ്പള്ളി ടൗണിലെ പരേതനായ കുന്നോത്ത് മൊയ്തുഹാജിയുടെ ഭാര്യ നബീസു ഹജ്ജുമ്മ (75) അന്തരിച്ചു. മക്കള്‍: ഫിര്‍ദൗസ്, ഫൈസല്‍, അബ്ദുല്‍ അക്ബര്‍, ആയിശ. മരുമക്കള്‍: പി.എം.അബ്ദുല്‍ നസീര്‍ (കുറ്റ്യാടി), റജീന, ഫാത്തിമ, ജസീല. സഹോദരങ്ങള്‍: കുഞ്ഞാമി വാണിമേല്‍, പരേതനായ കുന്നോത്ത് ഇബ്രാഹിം വില്യാപ്പള്ളി.