കോഴിക്കോട്: ആനുകൂല്യം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് എല്‍ഐസി എജന്റുമാര്‍ സമരത്തില്‍. ആള് ഇന്ത്യ
എല്‍ഐസി എജന്റ് ഫെഡറേഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് എല്‍ഐസി ഡിവിഷന് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി. നേരത്തെ ബ്രാഞ്ച് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തിയിരുന്നു. സമരത്തിന്റെ രണ്ടാം ഘട്ടമായിട്ടാണ് ഡിവിഷന് ഓഫിസിന് മുമ്പിലെ സമരം.
ധര്‍ണ എം.കെ.രാഘവന് എംപി ഉദ്ഘാടനം ചെയ്തു. എല്‍ഐസിയുടെ വളര്‍ച്ചക്ക് എജന്റ്മാരുടെ കഠിനാധ്വാനവും വിയര്‍പ്പുമാണെന്നും
എല്‍ഐസി ഏജന്റ്മാരോടുള്ള നിഷേധാത്മക നയം തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍
നിന്നായി
നൂറ് കണക്കിന് പേര് ധര്‍ണയില്‍ പങ്കെടുത്തു. ഫെഡറേഷന് പ്രസിഡന്റ് സി.ഒ.രവീന്ദ്രന് അധ്യക്ഷത വഹിച്ചു. എസ്.കെ.അബൂബക്കര്‍,
വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ ഇ.സി.സതീശന്, കെ.രാജീവ്, പി.എസ്.അനീഷ്, എം.ജെ.ശ്രീറാം, കെ.വി.ഷാജി, എം.പി.അയ്യപ്പന്, കെ.പി.കരുണാകരന്, വിവിധ ഫെഡറേഷന് ഭാരവാഹികള്‍ മുതലായവര്‍ പ്രസംഗിച്ചു.