കോഴിക്കോട്: കോഴിക്കോട് ആരംഭിച്ച റവന്യു ജില്ല കലാമേളയുടെ സംസ്കൃതോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ പാഠക മത്സരത്തില്‍ കൃഷ്ണപ്രിയക്ക് ഹാട്രിക്ക് തിളക്കം. തുടര്‍ച്ചയായ മൂന്നാം തവണയും സംസ്ഥാന
തലത്തിലേക്ക് യോഗ്യത നേടി നേടിയിരിക്കുയാണ് ഈ മിടുക്കി.
വടകര ബിഇഎം ഹയര്‍ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ കൃഷ്ണപ്രിയ ഒഞ്ചിയം സ്വദേശികളായ ഡോ. മനോജ് നമ്പൂതിരിയുടെയും വിദ്യയുടെയും മകളാണ്.

വടകര ബിഇഎം ഹയര്‍ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ കൃഷ്ണപ്രിയ ഒഞ്ചിയം സ്വദേശികളായ ഡോ. മനോജ് നമ്പൂതിരിയുടെയും വിദ്യയുടെയും മകളാണ്.