ബ്യൂണസ് ഐറിസ്: 2026ലെ ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ പെറുവിനെതിരെ ലോകചാന്പ്യൻമാരായ അർജന്റീ
നയ്ക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് മെസിയും സംഘവും മത്സരം വിജയിച്ചത്.
ലൗട്ടാരോ മാർട്ടിനസാണ് അർജന്റീനയ്ക്ക് വേണ്ടി ഗോൾ നേടിയത്. 55-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്. നായകൻ ലയണൽ മെസ്സിയുടെ ക്രോസിൽ ലൗതാരോ മാർട്ടിനെസിന്റെ തകർപ്പൻ വോളിയാണ് പെറുവല തുളച്ച് കയറിയത്. കഴിഞ്ഞ കളിയിൽ പരഗ്വെയോട് 2-1ന് തോൽവി വഴങ്ങിയ ശേഷമാണ് അർജന്റീന വിജയത്തിലേക്ക് തിരിച്ചെത്തിയത്.
വിജയത്തോടെ അർജന്റീനയ്ക്ക് 25 പോയിന്റായി. തെക്കെ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ പോയിന്റ് പട്ടികയിൽ
അർജന്റീന തന്നെയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്.