വടകര: പൂജക്കായി വീട്ടിലെത്തിയ പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച മധ്യ വയസ്കന് അറസ്റ്റില്‍. മണിയൂര്‍ മന്തരത്തൂര്‍ പുന്നേരി മീത്തല്‍ രാമദാസനെയാണ് (49) വടകര എസ്ഐ ബിജു വിജയന് അറസ്റ്റ് ചെയ്തത്. തിരുവള്ളൂരിലെ 11 കാരനെയാണ് പീഡിപ്പിച്ചത്. കോഴിക്കോട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.