വടകര: കുറിഞ്ഞാലിയോട് വേങ്ങോളി രാജന് (64) അന്തരിച്ചു. ഭാര്യ: നളിനി. മക്കള്‍: ജീനിഷ് (ശ്രീ ഗോകുലം ശ്രീകണ്ഠാപുരം ബ്രാഞ്ച് മാനേജര്‍), ജിനിഷ, ജിതിന്‍രാജ് (ഏറാമല ബാങ്ക്)

മരുമക്കള്‍: പ്രകാശന് എളങ്ങോളി, ശ്രീനിഷ്, മഞ്ജിമ. അമ്മ: നാരായണി. സഹോദരങ്ങള്‍: ലക്ഷ്മി മലോല്‍ മുക്ക്, ദേവി, സരോജിനി വടകര, ശാന്ത വടകര, രാജീവന്.