ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ വയലാർ അനുസ്മരണവും കലോത്സവ ജേതാക്കൾക്കുള്ള അനുമോദനവും നടത്തി. കാട്ടിൽ അശോകൻ പ്രഭാഷണം നടത്തി. പി.ടി.എ

പ്രസിഡണ്ട് ടി.കെ പ്രജീഷ് അധ്യക്ഷത വഹിച്ചു ഹെഡ്മാസ്റ്റർ പി.കെ ശ്രീജിത്ത്, കെ. കുമാരൻ,ജിഷ വള്ളിൽ,ടി.കെ രമിത്ത്, സുരേഷ് കോട്ടേമ്പ്രം എന്നിവർ പ്രസംഗിച്ചു.