അഴിയൂര്‍: കരിയാട് പുതുശ്ശേരി പള്ളിക്ക് സമീപം അത്തന്റവിട അഷ്റഫ് (52) അന്തരിച്ചു. ദീര്‍ഘകാലം ദുബൈയില്‍ പ്രവാസിയായിരുന്നു. പരേതരായ കുഞ്ഞിമൂസയുടെയും അയിശുവിന്റെയും മകനാണ്. ഭാര്യ: ജസീല (ഒളവിലം). മക്കള്‍: സഹല്‍
(ദുബൈ), സെന്‍ഹ, സിദാന് (ഇരുവരും വിദ്യാര്‍ഥികള്‍ ). സഹോദരങ്ങള്‍: ഇബ്രാഹിം, മാമി, സഫിയ, നസീമ, ഷാഹിദ.
