കോഴിക്കോട്: കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലും ടെക്നോളജി (ഐഐഎച്ച്ടി) ആരംഭിക്കുന്ന ഗാര്‍മെന്റ് മേഖലയിലെ പരിശീലനത്തിന് 18 നും 45 നും ഇടയിൽ പ്രായമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ദൈര്‍ഘ്യം: മൂന്ന് മാസം. തയ്യല്‍ പരിചയം അഭികാമ്യം. വയസ്സ്, വിദ്യാഭ്യാസ യോഗ്യതകള്‍, ആധാര്‍ നമ്പര്‍ തുടങ്ങിയ

വിവരങ്ങള്‍ സഹിതം വിശദമായ അപേക്ഷകള്‍ നവംബര്‍ 29 നകം എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലും ടെക്നോളജി , തോട്ടട പി.ഒ, കണ്ണൂര്‍ – 670007 വിലാസത്തിലോ, ഇമെയില്‍ (info@iihtkannur.ac.in,) വഴിയോ അയക്കുക. ഫോണ്‍ – 0497 2835390,