വടകര: സംസ്ഥാന ശാസ്ത്രോത്സവത്തില്‍ ഐടി മേളയില്‍ സ്ക്രാച്ച് പ്രോഗ്രാമിങ്ങില്‍ വടകര ബിഇഎം ഹയര്‍സെക്കന്ററി സ്കൂളിലെ പി.ശ്രീവേദ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം
നേടി. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ശ്രീവേദ് കാര്‍ത്തികപ്പള്ളി ശ്രീവരത്തില് പ്രകാശന്റെയും നിഷയുടെയും മകനാണ്.