Thursday, May 22, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാമ്പത്തികം

സര്‍ഗാലയ കരകൗശലമേള ഡിസംബര്‍ 20 മുതല്‍; ലോഗോ പ്രകാശനം ചെയ്തു

November 18, 2024
in സാമ്പത്തികം, സാംസ്‌കാരികം
A A
Share on FacebookShare on Twitter

ഇരിങ്ങല്‍: സര്‍ഗാലയ അന്താരാഷ്ട്ര കലാ-കരകൗശലമേളയുടെ പുതിയ എഡിഷന്റെ ലോഗോ പി.ടി.ഉഷ എംപി പ്രകാശനം ചെയ്തു. സര്‍ഗാലയ ജനറല്‍ മാനേജര്‍ ടി.കെ.രാജേഷ്, ഓപ്പറേഷന്‍സ് മാനേജര്‍ ആര്‍.അശ്വിന്‍, ക്രാഫ്റ്റസ് ഡിസൈനര്‍ കെ.കെ.ശിവദാസന്‍, ഫിനാന്‍സ് മാനേജര്‍ എസ്.നിപിന്‍ എന്നിവര്‍ സംബന്ധിച്ചു.
ഡിസംബര്‍ 20 മുതല്‍ ജനുവരി 6 വരെ നടക്കുന്ന മേളയില്‍ 15-ലധികം രാജ്യങ്ങളില്‍നിന്നുള്ള കരകൗശലവിദഗ്ധരും കലാകാരന്മാരും പങ്കെടുക്കും. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും നിന്നുള്ള കരകൗശലവിദഗ്ധരെയും പ്രതീക്ഷിക്കുന്നു. പരമ്പരാഗതവും കാലികവുമായ കരകൗശലമികവിന്റെ അപൂര്‍വ്വദൃശ്യവിരുന്ന് ആകാറുള്ള സര്‍ഗാലയാമേളയുടെ ലോഗോ കലയുടെയും കരകൗശലത്തിന്റെയും സാംസ്‌കാരികാഘോഷങ്ങളുടെയും അന്തഃസത്ത വിളംബരം ചെയ്യുന്നു.

RECOMMENDED NEWS

അമരാവതി താനിയുള്ളയില്‍ ജാനകി അന്തരിച്ചു

5 months ago
വടകരോത്സവം തീം സോങ്ങ് പ്രകാശനം ചെയ്തു

വടകരോത്സവം തീം സോങ്ങ് പ്രകാശനം ചെയ്തു

1 week ago
പാടം നിറയെ താമരപ്പൂക്കള്‍; കാണാം സുന്ദരക്കാഴ്ച

പാടം നിറയെ താമരപ്പൂക്കള്‍; കാണാം സുന്ദരക്കാഴ്ച

7 days ago
ദീന്‍ ദയാല്‍ ഉപാധ്യായയെ അനുസ്മരിച്ച് ബിജെപി

ദീന്‍ ദയാല്‍ ഉപാധ്യായയെ അനുസ്മരിച്ച് ബിജെപി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal