വടകര: കൈനാട്ടി കച്ചേരിപറമ്പത്ത് സന മഹേശ്വരി (27) അന്തരിച്ചു. അച്ഛന്: അനില്‍കുമാര്‍. അമ്മ: സജിനി. സഹോദരങ്ങള്‍: സ്നേഹ, സാഗര്‍ (ഗള്‍ഫ്). സംസ്കാരം ചൊവ്വാഴ്ച പകല്‍ 12 മണിക്ക് വീട്ടുവളപ്പില്‍.
© 2024 vatakara varthakal