അരൂര്‍: പെരുമുണ്ടശ്ശേരിയിലെ പരേതനായ ചാത്തോത്ത് മൂസയുടെ ഭാര്യ ആസ്യ (68) അന്തരിച്ചു. മക്കള്‍: റംല, അസീസ്, റിയാസ്, പരേതയായ താഹിറ. മരുമക്കള്‍: മൊയ്തു മനത്താനത്ത് (അരൂര്‍), നസീമ, ഹസീന, കുഞ്ഞബ്ദുള്ള (തീക്കുനി).
© 2024 vatakara varthakal