മുയിപ്പോത്ത്: ആവള മഠത്തില്‍ മുക്ക് പെരിയക്ക മണ്ണില്‍ കാര്‍ത്ത്യായനി അമ്മ (75) അന്തരിച്ചു. ഭര്‍ത്താവ്: രാഘവന് നമ്പ്യാര്‍. മക്കള്‍: പ്രകാശന്, ജയലക്ഷ്മി, പരേതയായ പ്രസീത. മരുമക്കള്‍: ഷീബ (പുതിയാപ്പ്), സത്യനാരായണന് (ചെമ്മരത്തൂര്‍), മുരളീധരന് ആവള. സഹോദരി: ദേവി അമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.