കൈവേലി: താവുള്ളകൊല്ലി കള്ളാട് പൂതക്കണ്ടി നാരായണി (65) അന്തരിച്ചു. ഭർത്താവ്: പരേതനായ നാണു. മക്കൾ: ഷീജ, ഷീന, ഷീബ. മരുമക്കൾ: അശോകൻ തര ശി (സി.പിഐ എം

താവുള്ള കൊല്ലിനോർത്ത് ബ്രാഞ്ചംഗം, നിർമ്മാണ തൊഴിലാളി യൂണിയൻ മേഖല പ്രസിഡണ്ട്), രവീന്ദ്രൻ മുതുവണ്ണാച്ച (പോസ്റ്റ്മാൻ ), സതീശൻ കോയ്യാൽ
സഞ്ചയനം :ബുധനാഴ്ച്ച