ഓര്‍ക്കാട്ടേരി: മണ്ടോടി താഴ ലീല (92) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എളങ്ങോളത്ത് അച്യുതന്‍. മക്കള്‍: ദാമോദരന്‍, ലക്ഷ്മി, പരേതനായ മുകുന്ദന്‍, സഹദേവന്‍, രഞ്ജിനി. മരുമക്കള്‍: അനിത, പരേതനായ പവിത്രന്‍, ഷീല, മിനിജ, പരേതനായ സുരേന്ദ്രന്‍. സംസ്‌കാരം രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍