ഓര്‍ക്കാട്ടേരി: കുന്നുമ്മക്കരയിലെ പരേതനായ ബീരോളി ഇബ്രാഹിമിന്റെ ഭാര്യ നഫീസ ഹജ്ജുമ്മ (82) അന്തരിച്ചു. മക്കള്‍: സക്കീന, റംല, ഫൗസിയ, ഷമീര്‍, മനാഫ് (ദുബൈ). മരുമക്കള്‍: മൂസ (കുറിഞ്ഞാലിയോട്), നാസര്‍ (പുല്ലൂക്കര), നജ്മ (ഓര്‍ക്കാട്ടേരി), മൈമൂന
(പുല്ലൂക്കര), പരേതനായ മമ്മു ഓര്‍ക്കാട്ടേരി. സഹോദരങ്ങള്‍: പക്രുദീന്‍, പോക്കര്‍, സൂപ്പി, മൂസ, സൈനബ, റാബിയ, പരേതരായ എം.ആര്‍.അബ്ദുള്ള, കുഞ്ഞാമി, പാത്തൂട്ടി, മറിയം, കദീശ, ജമീല, കുന്നുമ്മക്കര നെല്ലാച്ചേരി മുഹ്യുദീന്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.
