വട്ടോളി: അമ്പലക്കുളങ്ങര ശ്രീ പാര്‍വ്വതി പരമേശ്വര ക്ഷേത്രത്തില്‍ 41 ദിവസം നീണ്ടു നില്ക്കുന്ന ലക്ഷം ദീപ മഹായജ്ഞം (ദീപോത്സവം) തുടങ്ങി. ചോറോട് അമൃതാനന്ദമയി ആശ്രമം മഠാധിപതി ശൈലജാ അമ്മ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റ് പ്രസി[vd]Jd അനന്തന് കുനിയില്‍ അധ്യക്ഷത വഹിച്ചു.
എടത്തില്‍ ദാമോദരന്‍, കെ.പി.വിജയന്, രാജന് വട്ടോളി, കെ.വാസു, മധുസൂദനന് വളയം, ദ്വീപന് കെ, എം.ടി.രവീന്ദ്രന്, ഇ.പി. ലിനീഷ്, കെ.രാമചന്ദ്രന്, സി.പി.ബാലകൃഷ്ണന്, കമല കെ.പി, അജിത.വി.എം, പി.പ്രഭ, ശശികല, പ്രസന്ന എടത്തില്‍ എന്നിവര്‍ നേതൃത്വം നല്കി.