കുറ്റ്യാടി: മൊയിലോത്തറ നാടുകാണി പാറച്ചാലില്‍ നാരായണി (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണാരന്. മക്കള്‍: ശാന്ത, ശശീന്ദ്രന് (സിപിഎം മൊയിലോത്തറ ബ്രാഞ്ച് സെക്രട്ടറി), രാധ, ശൈല, ഷൈമ, ഷൈജ. മരുമക്കള്‍: ഇന്ദിര, കുമാരന് (അടുക്കത്ത്), പവിത്രന് (മൊയിലോത്തറ), ചന്ദ്രന് നരിപ്പറ്റ, സുരേന്ദ്രന് (ആയഞ്ചേരി), സുരേഷ് (മൊയിലോത്തറ).