കൈനാട്ടി: കാരക്കാട് ആത്മവിദ്യാസംഘം എല്‍പി സ്കൂള്‍ റിട്ട.ഹെഡ്മിസ്ട്രസ് കൈനാട്ടി മലോല്‍ ലീല (81) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ രാഘവന് മാസ്റ്റര്‍ (മടപ്പള്ളി ഹൈസ്കൂള്‍). മക്കള്‍: സജിത്ത് പ്രകാശ് (വര്‍ണം വിഷന്‍ വടകര), രജിത്ത് പ്രകാശ് (വടകര ബ്ലോക്ക് കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് മെമ്പര്‍), സവിത. മരുമക്കള്‍: ജയസുധ (കുടുംബകോടതി വടകര), നിത്യ (മുട്ടുങ്ങല്‍ എല്‍പി സ്കൂള്‍), വിജിത്ത് (നേവി). സംസ്കാരം ഇന്ന് (ശനി) പകല്‍ ഒരു മണിക്ക്.