Sunday, May 25, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കായികം

ലോ​ക​ക​പ്പ് യോ​ഗ്യ​ത: അര്‍ജന്റീനക്ക് പരാഗ്വേയുടെ ഷോക്ക്‌

November 15, 2024
in കായികം
A A
Share on FacebookShare on Twitter

അ​സ​ൻ​സി​യ​ൺ: 2026 ഫി​ഫ ലോ​ക​ക​പ്പി​നു​ള്ള യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ലോ​ക​ചാ​ന്പ്യ​ൻ​മാ​രാ​യ അ​ർ​ജ​ന്‍റീ​ന​യെ പ​രാ​ജ​യെ​പ്പെ​ടു​ത്തി പ​രാ​ഗ്വെ. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് പ​രാ​ഗ്വെ വി​ജ​യി​ച്ച​ത്.
രാ​ഗ്വെ​യി​ലെ അ​സ​ൺ​സി​യ​ണി​ലു​ള്ള സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ദ്യം ഗോ​ൾ നേ​ടി​യ​ത് അ​ർ​ജ​ന്‍റീ​ന​യാ​ണെ​ങ്കി​ലും ര​ണ്ട് ഗോ​ളു​ക​ൾ തി​രി​ച്ച​ടി​ച്ച് പ​രാ​ഗ്വെ മ​ത്സ​രം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.
11-ാം മി​നി​റ്റി​ൽ ലൗ​ട്ടാ​രോ മാ​ർ​ട്ടി​ന​സി​ന്‍റെ ഗോ​ളി​ലൂ​ടെ​യാ​ണ് അ​ർ​ജ​ന്‍റീ​ന മു​ന്നി​ലെ​ത്തി​യ​ത്.എ​ന്നാ​ൽ 19-ാം മി​നി​റ്റി​ൽ അ​ന്‍റാ​ണി​യോ സ​നാ​ബ്രി​യ പ​രാ​ഗ്വെ​യെ ഒ​പ്പ​മെ​ത്തി​ച്ചു. 47ാം- മി​നി​റ്റി​ലെ ഒ​മ​ർ അ​ൽ​ഡെ​രെ​ട്ടെ​യു​ടെ ഗോ​ളാ​ണ് പ​രാ​ഗ്വെ​യെ വി​ജ​യത്തി​ലെ​ത്തി​ച്ച​ത്.

RECOMMENDED NEWS

പെയിന്റ് പാട്ടയില്‍ പൂച്ച കുടുങ്ങി; കെണി നീക്കി ഫയര്‍ഫോഴ്‌സ്

പെയിന്റ് പാട്ടയില്‍ പൂച്ച കുടുങ്ങി; കെണി നീക്കി ഫയര്‍ഫോഴ്‌സ്

2 months ago

വട്ടോളി കേളം തറമ്മല്‍ ദേവി അന്തരിച്ചു

5 months ago
കണ്ണൂരിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 15 കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

മൂരാട് കാറും വാനും കൂട്ടിയിടിച്ച് 4 പേര്‍ക്ക് ഗുരുതര പരിക്ക്

2 weeks ago

പറന്നുയുർന്നു കേരളത്തിന്‍റെ സ്വപ്നം; ടൂറിസം വികസനത്തിന് കരുത്തേകി ജലവിമാനം, മാട്ടുപ്പെട്ടി ഡാമിൽ ലാൻഡിംഗ്

7 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal