വടകര: വടകര ഗവ. ടെക്നിക്കല്‍ ഹൈസ്കൂളിന് ലയണ്‍സ് ക്ലബ്ബ് അനുവദിച്ച വാട്ടര്‍ പ്യൂരിഫയര്‍ കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വടകര ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് കെ.പി.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. കെ.സുജിത്ത്, രാജീവന്. ഗ്രീഷ്മ.എം, രജീഷ് അണിയാരം, കെ.ബാലന് എം.സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.