മൊകേരി: വട്ടോളി നേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ റിട്ട. പ്രധാനാധ്യാപകന് മൊകേരി കലാനഗറിലെ പി.പി.വാസുദേവന്‍ (72) അന്തരിച്ചു. സാംസ്കാരിക പ്രവര്‍ത്തകനും നിരൂപകനും പ്രഭാഷകനുമായിരുന്ന അദ്ദേഹം ഇഎംഎസ് സ്മാരക വായന ശാലാ പ്രസിഡന്റാണ്. ഭാര്യ: പരേതയായ നിര്‍മല. മക്കള്‍: ഐശ്വര്യ (ചെന്നൈ), സായൂജ് (യുഎല്‍സിസിഎസ്). മരുമക്കള്‍: ഗീതേഷ് (ഐടി ചെന്നൈ) സായൂജ . സഹോദരങ്ങള്‍: ദേവു, ലീല, നാണു ബലന്, ഗീത, പരേതയായ രാധ.