വടകര: വെട്ടിക്കുറച്ച ആനുകൂല്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എല്‍ഐസി എജന്റുമാര്‍ വടകര എല്‍ഐസി ഓഫിസിന് മുമ്പില്‍ ധര്‍ണ നടത്തി.
എല്‍ഐസി എജന്റ്സ് ഫെഡറേഷന് ജില്ലാ പ്രസിഡന്റ് കെ.പി.കരുണാകരന് ധര്‍ണ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി അശോകന് തുന്നേരി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ രവി മുണ്ടോളി, വി.പി.ഗീത, അനീഷ് ബാബു, സുധീര്‍ കുളങ്ങരത്ത് എന്നിവര്‍ പ്രസംഗിച്ചു. ജയകൃഷണന്,
സി.ചന്ദ്രി, ജീസേഷ് കുമാര്‍, വിനീത, ശ്രീജ മുക്കാളി, രജില, രവി ആയഞ്ചേരി, യു.കെ.സുരേന്ദ്രന്, പി.എം.ചന്ദ്രന്, ശ്യാമള മുതലായവര്‍ നേതൃത്വം നല്കി.