വാണിമേല്‍: ജുമുഅത്ത് പള്ളിക്ക് സമീപം ചാത്തോത്ത് മൊയ്തു ഹാജി (82) അന്തരിച്ചു. ശംസുല്‍ ഹുദാ മദ്രസ്സ കമ്മിറ്റി ട്രഷററായിരുന്നു. ഭാര്യ: അലീമ ഹജ്ജുമ്മ. മക്കള്‍: മമ്മു, ഹുസൈന് (മസ്ക്കത്ത്), കുഞ്ഞബദുല്ല (കുവൈറ്റ്), സലാം, റാഷിദ് (ഇരുവരും ദുബൈ), റുബീന, ശഫീന. മരുമക്കള്‍: ചിറക്കല്‍ റഷീദ് (കടമേരി), അജ്നാസ് (കോടിയൂറ), റാബിയ (കുയ്തേരി), കദീജ (കടവത്തൂര്‍), നസീറ (ഉമ്മത്തൂര്‍), ഹഫ്സത്ത് (ചാലപ്പുറം), സബീന (വാണിമേല്‍). സഹോദരങ്ങള്‍: അമ്മത് ഹാജി, ഉസ്സന്‍ ഹാജി (പ്രസിഡന്റ് വാണിമേല്‍ മഹല്ല്), പരേതരായ കുഞ്ഞിപ്പാത്തു, കുഞ്ഞാമി, ബിയ്യാത്തു, കദീജ. ഖബറടക്കം ശനിയാഴ്ച രാവിലെ 9 ന് വാണിമേല്‍ ജുമാ മസ്ജിദ് ഖബറിടത്തില്‍.