വട്ടോളി: നാലു ദിവസമായി വട്ടോളി സംസ്കൃതം ഹൈസ്കൂളില്‍ നടന്നുവരുന്ന കുന്നുമ്മല്‍ ഉപജില്ലാ കലോത്സവത്തിന് നാളെ (വെള്ളി) തിരശ്ശീല വീഴും. നാടിന്റെ ഉത്സവമായി മാറിയ മേളയുടെ അവസാന ദിവസം മംഗലംകളി, മോഹനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, സംഘനൃത്തം, ഗോത്രഇനങ്ങളായ പണിയനൃത്തം, ഇരുള നൃത്തം, മലപ്പുലയാട്ടം തുടങ്ങിയവ വേദിയിലെത്തും.
വേദിയിൽ നാളെ
വേദി – 1
മംഗലം കളി Hs, HSS
പണിയ നൃത്തം – HS, HSS
ഇരുള നൃത്തം – Hs, HSS
മലപ്പുലയാട്ടം – Hs, HSS
വേദി – 2
മോഹിനിയാട്ടം Hs, HSS
കേരള നടനം – HS, HSS ( G]
കുച്ചിപ്പുടി- HS, HSS ( G)
നാടോടി നൃത്തം HS,HSS
സംഘം നൃത്തം – Up
വേദി – 3
സംസ്കൃതോത്സവം
സംഘഗാനം up, Hs
ഗാനാലാപനം up (B/ G
വന്ദേ മാതരം – Up, HS
കൂടിയാട്ടം Hs, HSS –
ചാക്യർ കൂത്ത് – HS (Gen]
നങ്യാർ കൂത്ത്- HS (Gen]
വേദി – 4
സംസ്കൃതോത്സവം
പാഠകം Hs – G- B
ചമ്പു പ്രഭാഷണം – HS
കഥാകഥനം – Up
ഗാനാലാപനം – HS -B-G
അഷ്ടപദി – HS- B/ G
വേദി – 5
ഓട്ടംതുള്ളൽ Hs, Up, Hess /
പദ്യംചൊല്ലൽ -ഹിന്ദി – Up,
Hട, Hss
പ്രസംഗം – ഹിന്ദി – up, Hs, Hss
വേദി 6
കഥാപ്രസംഗം – Hss, up, HS
കഥാപ്രസംഗം – Up, HS
വഞ്ചിപ്പാട്ട് – Hട, HSS
നാടൻ പാട്ട് – HS,HSS
വേദി – 7
ഓടക്കുഴൽ- HS, HSS
വീണ – HSS
വയലിൻ പാശ്ചാത്യം HS, HSS
വയലിൻ പൗരസ്ത്യം HS, HSS
തബല HS, HSS
ഗിറ്റാർ പാശ്ചാത്വം HS, HSS
വൃന്ദവാദ്യം – HS
ചെണ്ട HS,HSS
ചെണ്ടമേളം HS, HSS
വേദി – 8
മാപ്പിളപ്പാട്ട് – Up, Hs, Hss (B/ G]
വട്ടപ്പാട്ട് – HS – HSS
-എലിയാറ ആനന്ദൻ