വട്ടോളി: കുന്നുമ്മല്‍ ഉപജില്ലാ കലോത്സവത്തിന്റെ രണ്ടാം ദിവസം യുപി വിഭാഗത്തിന്റെ മോഹിനിയാട്ടവും എല്‍പിയുടെ നടോടി നൃത്തവും എല്‍പി, എച്ച്എസ് വിഭാഗങ്ങളുടെ സംഘനൃത്തവും എച്ച്എസ്, യുപി വിഭാഗങ്ങളുടെ ഭരതനാട്യവും മറ്റ് കലാപരിപാടികളും വിവിധ വേദിയില്‍ അരങ്ങേറി. ഇന്ന് (ബുധന്‍) കോല്‍ക്കളി, ദഫ് മുട്ട്, അറവനമുട്ട്, ഒപ്പന, കുച്ചിപ്പുടി, ഭരതനാട്യം, ചവിട്ട് നാടകം, പൂരക്കളി, പരിചമുട്ട് കളി എന്നിവ അരങ്ങ് തകര്‍ക്കും.
വേദിയിൽ ഇന്ന് (നവംബർ 13 ]
വേദി- 1
ചവിട്ട് നാടകം (എച്ച് എസ് , എച്ച്.എസ്.എസ ]
പൂരക്കളി – HS, HSS
പരിചമുട്ട് കളി – Hട, HSS
വേദി – 2
കുച്ചിപ്പുടി – Up
ഭരതനാട്യം – LP
നാടോടി നൃത്തം – Up
ഭരതനാട്യം – HSS
സംഘനൃത്തം HSS
വേദി -3
ലളിതഗാനം – Up, (Hs, HSS B/ G
വേദി – 4
ഗദ്യ പാരായണം up
സിദ്ധരൂപോച്ചാരണം – Up (B/ G ]
അക്ഷരശ്ലോകം up, HS
(Gen-up, HS,HSS ]
കാവ്യകേളി (Gen-HS, HSS ]
വേദി – 5
സംസ്കൃതോത്സവം
പദ്യംചൊല്ലൽ up (B/ G ]
Hs – HSS (Gen ]
പ്രഭാഷണം – Up, HS
പ്രസംഗം – HSS (Gen]
വേദി 6
സംഘഗാനം – HSS , HS
ദേശഭക്തി ഗാനം LP, HS
വേദി – 7
പദ്യംചൊല്ലൽ (Eng – HSS, up, HS, LP ]
വേദി – 8
കോൽക്കളി – Hട, HSS
ദഫ് മുട്ട് – HS, HSS
അറവനമുട്ട് – HS, HSS
ഒപ്പന up, HS, HSS