വടകര: നടക്കുതാഴ പുതുക്കുടി മീത്തല്‍ കുന്നുമ്മല്‍ കുമാരന് (88-പച്ചമരുന്ന് കച്ചവടം, വടകര) അന്തരിച്ചു. ഭാര്യ: പരേതയായ ദേവി.
മക്കള്‍: മനോഹരന് (ഗുരുസ്വാമി അരിക്കോത്ത് ക്ഷേത്രം, കടത്തനാട് മില്‍ക്ക് സൊസൈറ്റി), മധു (മണി-പച്ച മരുന്ന് വ്യാപാരം വടകര), രാജീവന്, സുനില്‍ കുമാര്‍. മരുമക്കള്‍: ശ്മില, ശാലിനി, തെലസി, രാധിക. സഹോദരങ്ങള്‍: കല്യാണി, മാതു, പരേതരായ കേളപ്പന്, മാത.