കുനിങ്ങാട്: വിലാതപുരം പരേതനായ ചിരിയണ്ടന്‍ പറമ്പത്ത് ചെക്കന് ഹാജിയുടെ മകന് മൂസഹാജി (68) അന്തരിച്ചു. ഏറെക്കാലം വടകര അടക്കാതെരു കൊപ്ര വ്യാപാരിയായിരുന്നു. ഭാര്യ: കൊടക്കാട്ട് മറിയം (പുളിയാവ്). മക്കള്‍: നവാസ്, മുഹമ്മദ് (ഇരുവരും കുവൈറ്റ്), ആസ്യ, സഫിയ. മരുമക്കള്‍: മുഹമ്മദ് കുനിയില്‍ (കുയ്തേരി), റിയാസ് വലിയ പീടികയില്‍ (നരിക്കാട്ടേരി), നുസൃത്ത് വടക്കേകണ്ടി (പേരോട്), സുഹൈല ഒതയോത് പൊയില്‍ (കടമേരി). സഹോദരങ്ങള്‍: പരേതരായ അമ്മദ്, മൂത്താളത്തില്‍ പാത്തു ഹജ്ജുമ്മ. മയ്യത്ത് നമസ്കാരം രാവിലെ 8 മണി വിലാതപുരം ജുമാമസ്ജിദ്, ഖബറടക്കം 9മണി കടമേരി ജുമാമസ്ജിദ്.