എടച്ചേരി: തലായിലെ അച്ചലത്ത് മൊയ്തു ഹാജി (88) അന്തരിച്ചു. ഭാര്യ: മറിയം ഹജ്ജുമ്മ. മക്കള്‍: അമ്മദ്, അസീസ്, നൗഷാദ്, മുനീര്‍, മാമി, ഫാത്തിമ, സുലൈഖ. മരുമക്കള്‍: മൊയ്തുഹാജി (തലായി), കുഞ്ഞബ്ദുല്ല (പാതിരിപ്പറ്റ), അബൂബക്കര്‍ (സുല്‍ത്താന്‍ബത്തേരി), ഹസീന, നുസ്രത്ത് (ഇരുവരും നാദാപുരം), നജ്മ (തെരുവമ്പറമ്പ്), നജ്ല (ചേലക്കാട്). സഹോദരങ്ങള്‍: പരേതരായ അമ്മദ്, പോക്കര്, ഫാത്തിമ.