വടകര: പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നിര്‍ത്തിയിട്ട സ്കൂട്ടര്‍ കളവുപോയി. ആയഞ്ചേരിയിലെ വി.കെ.നിയാസിന്റെ കെഎല്‍
56 കെ 8728 ഹോണ്ട ആക്ടിവാ സ്കൂട്ടറാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാവിലെ ടാക്സി സ്റ്റാന്റിനു സമീപം നിര്‍ത്തിയതായിരുന്നു. കോഴിക്കോട് പോയി രാത്രി തിരികെ എത്തിയപ്പോഴേക്കും വാഹനം കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്കി. കണ്ടു കിട്ടുന്നവര്‍ 9745107677 ലോ വടകര പോലീസിലോ (0496 2524206) അറിയിക്കാന്‍ താല്പര്യം.
