വടകര: പുതുപ്പണം ചിറ്റിനകത്ത് രാമചന്ദ്രന് (78- റിട്ടയേര്‍ഡ് ഇന്ത്യന്‍ റെയില്‍വെ കാഷ്യര്‍) ഹൈദരബാദില്‍ അന്തരിച്ചു. ഭാര്യ: ലീല അടക്കാത്തെരു വടകര. മക്കള്‍: സജില, സരിത, സജീഷ്. മരുമക്കള്‍: അനില്‍, ബിജു, അനീഷ. സഹോദരങ്ങള്‍: സി.എച്ച്.വിജയന് (മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍), ലളിത, പരേതയായ ശാന്ത, ദിവാകരന്, പ്രേമന്. സംസ്കാരം ഞായറാഴ്ച പകല്‍ ഹൈദരബാദില്‍.