ഇരിങ്ങല്‍: കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ മ്യൂസിയത്തിന് സമീപം കറുവന്റവിട കുഞ്ഞയിശു(76) അന്തരിച്ചു. ഭര്‍ത്താവ് : മായിന്‍കുട്ടി. മക്കള്‍: മറിയംബി, മുഹമ്മദലി (ഖത്തര്‍), അസ്മ, റാബിയ, ഹാജറ, കുല്‍സു. മരുമക്കള്‍: ഇഖ്ബാല്‍, സലീം, ഷഫീക്ക്, ഷമീറ, സജീര്‍, പരേതനായ അബൂബക്കര്‍. സഹോദരങ്ങള്‍: അബ്ദുറഹിമാന് (റിട്ട. ഡിസ്ട്രിക്ട് ജഡ്ജ്), അബ്ദുല്‍ അസീസ്, റംലത്ത്, പരേതരായ മുഹമ്മദ് മുസ്ലിയാര്, ലത്തീഫ്. ഖബറടക്കം നാളെ (ഞായര്‍) രാവിലെ 10 മണിക്ക് അങ്ങാടിപള്ളിയില്