വടകര: ദേശീയ കാന്‍സര്‍ അവബോധ ദിനത്തോടനുബന്ധിച്ച് എംയുഎം വിഎച്ച്എസ്ഇ എന്‍എസ്എസ് യൂണിറ്റ് ബിഡികെ
വടകരയുമായി സഹകരിച്ച് അര്‍ബുദ രോഗികള്‍ക്ക് വേണ്ടി കേശദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിനോടനുബന്ധിച്ച് ഒമ്പത് വളണ്ടിയര്‍മാര്‍ കേശദാനം നടത്തി മാതൃകയായി. വളണ്ടിയര്‍മാര്‍ക് ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസും നടത്തി.
ചടങ്ങില്‍ ബിഡികെ വടകര കോര്‍ഡിനേറ്റര്‍ അശ്വിന്, ഹെയര്‍ ഡൊണേഷന്‍ ക്യാമ്പ് കോര്‍ഡിനേറ്റര്‍ നാസര്‍, ബിഡികെ വടകര പ്രസിഡന്റ് അമല്‍ ജിത്ത്, പ്രിന്‍സിപ്പള്‍ അബ്ദുല്‍ വഹാബ്, മുഹമ്മദ് ഇര്‍ഷാദ്, റഹീം ടി പി, സുല്‍ഫത്ത് എന്നിവര്‍ സംസാരിച്ചു.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മുഹമ്മദ് ഷംസീര്‍ സ്വാഗതവും ഹാറൂണ്‍ റഷീദ് നന്ദിയും പറഞ്ഞു.