അഴിയൂര്‍: കരിയാട് കൊയലപ്രത്ത് പാര്‍വ്വതി അമ്മ (83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന് നായര്‍. മക്കള്‍: ശ്രീധരന്, സുരേന്ദ്രന്, സരോജിനി, സുജാത, സതി. മരുമക്കള്‍: വിശ്വനാഥന് പടന്നക്കര, ശ്രീനിവാസന് അരൂര്‍, ചന്ദ്രന് ചമതക്കാട്, സരസ്വതി ചമ്പാട്, ശ്രീജ ചെറുവാഞ്ചേരി