കക്കട്ടില്‍: കുന്നുമ്മല്‍ ഭഗവതി ക്ഷേത്രത്തിന് സമീപം ആയടത്തില്‍ (ചൈത്രം) ശ്രീജിത്ത് (ക്രിയേറ്റീവ് ഡിസൈനര്‍ ബംഗളൂരു-49 )
ബംഗളൂരുവില്‍ അന്തരിച്ചു. ഭാര്യ: അബ്രീദി മേനോന്. മക്കള്‍: തസ്മയി, ഡസാന. അച്ഛന്: പരേതനായ ശ്രീധരന് നമ്പ്യാര്‍ (പന്തലൂര്‍). അമ്മ: ജയലേഖ ആയടത്തില്‍. സഹോദരന്: ജെ.സജിത്ത്. സംസ്കാരം ഇന്ന് (വ്യാഴം) വൈകീട്ട് 5 മണിക്ക് കക്കട്ടിലെ വീട്ടുവളപ്പില്‍.