അരൂര്‍: ജീവന് രക്ഷാ മരുന്നുകളുടെ വില കുത്തനെ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അരൂര്‍ യൂനിറ്റ് കമ്മിറ്റി പ്രതിഷേധ ജാഥയും വിശദീകരണ യോഗവും നടത്തി.പരിഷത്ത് ജില്ലാ സിക്രട്ടറി
വി.കെ.ചന്ദ്രന് ഉദ്ഘാടനം ചെയ്തു. എന്‍.ടി. ഹരിദാസന് അധ്യക്ഷത വഹിച്ചു. റിനീഷ് വിലാതപുരം, ഇ .ടി. വത്സലന്‍, കെ.വി.സുജിത്ത് എന്നിവ പ്രസംഗിച്ചു