മണിയൂര്‍: കരുവഞ്ചേരി കൈപ്പുറത്ത് പാര്‍വതി അമ്മ (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന് നായര്‍. മക്കള്‍: രാധ (ബാംഗ്ലൂര്‍), ഗംഗാധരന്, വത്സല, കമല, പുഷ്പ. മരുമക്കള്‍: ഗംഗാധരന് അടിയോടി (കൂട്ടാലിട), രാഘവന് നായര്‍ (നന്മണ്ട), സുധ, പരേതരായ കുഞ്ഞികൃഷ്ണന്, ബാലക്കുറുപ്പ്. സഞ്ചയനം വെള്ളിയാഴ്ച.