നാദാപുരം: ഉപജില്ലാ സ്കൂള്‍ കലോത്സവം സ്വാഗതസംഘം ഓഫീസ് കല്ലാച്ചി ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ തുറന്നു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ ഉദ്ഘാടനം നിര്‍വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ ശ്രീഷ ഒതയേടത്ത്, എഇഒ
രാജീവന് പുതിയെടത്ത് പി.ടി.എ പ്രസിഡന്റ് എ.ദിലീപ് കുമാര്‍, കരിമ്പില്‍ ദിവാകരന്, കെ.ടി.കെ.ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. നവംബര്‍ 12 മുതല്‍ 15 വരെയാണ് കല്ലാച്ചി ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ കലോത്സവം അരങ്ങേറുക.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ ശ്രീഷ ഒതയേടത്ത്, എഇഒ