വടകര: മയ്യന്നൂർ കളമുള്ളതിൽ ഇബ്രാഹിം (റിട്ടയേർഡ് സിവിൽ സപ്ലൈസ്-58) കണ്ണൂക്കരയിലെ വസതിയിൽ അന്തരിച്ചു. ഭാര്യ: ഷംസാദ. മക്കള്‍: ഇര്‍ഷാദ് (സൂപ്പര്‍വൈസര്‍ സ്റ്റാര്വേ ട്രേഡിംഗ് ഖത്തര്‍), റാഷിദ്, ഷഹീം (ഇരുവരും വിദ്യാര്‍ഥികള്‍). പിതാവ്: പരേതനായ കുഞ്ഞമ്മദ് തട്ടാം കുനി. മാതാവ്: പരേതയായ കളമുള്ളതില്‍ മറിയം. സഹോദരങ്ങള്‍: റഷീദ്, റിയാസ്, ഷംസുദീന്‍ (ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി ചെമ്മാട്), റംല, റഹീന.
ഷഹീം.