അഴിയൂര്‍: പരേതനായ കുന്നുമ്മല്‍ നാണു മേസ്തിരിയുടെ ഭാര്യ വിലങ്ങില്‍ ശാരദ (86) അന്തരിച്ചു. മക്കള്‍: സുമ, ദിനേശ് (വ്യാപാരി, സുക്കൂ ട്രേഡേഴ്സ്), മഹേഷ് (മെക്കാനിക്ക്), സുധ, ഷൈന. മരുമക്കള്‍: ശ്രീധരന്, ദിനേഷ്ബാബു, ഷീജ, പരേതരായ ആനന്ദ്, ചിത്ര. സഹോദരങ്ങള്‍: ലക്ഷ്മി, വേണുഗോപാല്‍, വനജ, പരേതരായ വിലങ്ങില്‍ നാരായണന്, രേവതി. പൊതുദര്‍ശനം റെയില്‍വേ സ്റ്റേഷന് കിഴക്ക് വശത്തുള്ള ലക്ഷ്മി നിവാസിലെ മകളുടെ വീട്ടില്‍. സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് ഒരു മണിക്ക് മാനങ്കര കുനിയിലെ വീട്ടുവളപ്പില്‍ .