എടച്ചേരി: കൊമ്മിളി മഹല്ല് മുന്‍ പ്രസിഡന്റ് പരേതനായ തയ്യുള്ളതില്‍ കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (73)
അന്തരിച്ചു. മക്കള്‍: അബ്ദുറഹിമാന്, പി.കെ മുഹമ്മദ് (ദുബായ് കെഎംസിസി നാദാപുരം മണ്ഡലം സെക്രട്ടറി), അഷറഫ്, അന്‍വര്‍, അന്‍സാര്‍, അസ്ഹറുദ്ദീന് (എല്ലാവരും ദുബൈ,) ഖദീജ, സുമയ്യ. മരുമക്കള്‍: റിയാസ് ചാലപ്പുറം, എം.കെ മുഹമ്മദ് മൊകേരി (ഇരുവരും ദുബൈ), ശഹീന (എടച്ചേരി), ആയിഷ (ഏറാമല), ഹാജറ (വില്യാപ്പള്ളി), ഷറഫിന (ഏറാമല), ശംസിയ (മുതുവടത്തൂര്‍), ശമീമ (ഏറാമല). സഹോദരങ്ങള്‍: പൂലോക്കണ്ടി മമ്മു, കുഞ്ഞബ്ദുല്ല ഹാജി, അബ്ദുറഹിമാന്, പി.കെ.പോക്കര് ഹാജി (ഓള് ഇന്ത്യ
കെഎംസിസി തമിഴ്നാട് സെക്രട്ടറി), മറിയം ഹജ്ജുമ്മ.

