മുയിപ്പോത്ത്: കാഞ്ഞിരാട്ട് ലക്ഷ്മി അമ്മ (92) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന് നായര്‍. മക്കള്‍: രാധ, കാര്‍ത്ത്യായനി, തങ്കം. മരുമക്കള്‍: നാരായണന് കിടാവ് (ചെറുവണ്ണൂര്‍), പ്രഭാകരന് നായര്‍ (പൂഴിത്തോട്), ഗോവിന്ദന് നമ്പ്യാര്‍ (പന്തിരിക്കര). സഹോദരങ്ങള്‍: രാജന് നായര്‍, പരേതനായ കുഞ്ഞിരാമന് നായര്‍. സാംസ്കാരം ബുധനാഴ്ച കാലത്ത് 9 മണിക്ക്.