കോഴിക്കോട്: 41-ാമത് ജില്ല കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ വില്യാപ്പള്ളി ചൂരക്കൊടി കളരി സംഘത്തിന് കിരീടം. കോഴിക്കോട്
ഇന്റോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കുന്ദമംഗലം കൈരളി കളരി സംഘം രണ്ടാംസ്ഥാനവും നടക്കാവ് സിവിഎന്‍ കളരി സംഘം മൂന്നാംസ്ഥാനവും നേടി.