മുയിപ്പോത്ത്: ആവളയിലെ എടവലത്ത് അമ്മാളു അമ്മ (82) അന്തരിച്ചു. ഭര്‍ത്താവ്: കേളുക്കുറുപ്പ്. മക്കള്‍: സുരേഷ്, സഹദേവന് (റിട്ടയേര്‍ഡ് ആര്‍മി), സന്തോഷന് (റിട്ടയേര്‍ഡ് ആര്‍മി), ശാന്ത പള്ളിക്കര, വസന്ത കീഴല്‍. മരുമക്കള്‍: പ്രസീത സുരേഷ്, ശ്രീഷ ദേവന്, ഷീബ
സന്തോഷ്, രവി പള്ളിക്കര, പ്രഭാകരന് കീഴല്‍. സഹോദരങ്ങള്‍: പരേതയായ പുതിയോട്ടില്‍ ജാനു അമ്മ എരവട്ടൂര്‍, സരോജിനി അമ്മ വലിയ പറമ്പില്‍, ചുള്ളിയോത്ത് രാഘവന് നായര്‍, ഭാസ്ക്കരന്‍ നായര്‍, രാജന് നായര്‍, രാധാമ്മ പള്ളിയത്ത്.